ചെരിയുന്ന ഗോപുരങ്ങൾ

പുലർ വെളിച്ചം ആ തിളങ്ങുന്ന മണല്തിട്ടകളിൽ തട്ടി ചിരിക്കുന്നു .... ദൂരെ നിന്നും ഒരു കാല്പാദം ആ മണലിനെ നനച്ചു കൊണ്ട് വരുന്നു .. അവൻ ഇന്ന് ഇത് ഒന്നും കാണുനില്ല.. ആ കടൽ വെള്ളത്തിൽ  നനഞ്ഞ മുഖത്ത് ഇന്ന് കണ്ണുനീർ കാണുനില്ല ...

ഇത് ഒരു പുതിയ ദിവസം ആണ് . മാറി വന്ന മഴ  കടലിനെ  കൊണ്ട് പോയ കാലത്തിനു ശേഷം അവനു മാറ്റങ്ങൾ വന്നു തുടങ്ങി . ഇന്ന് ഇവന്റെ ജീവിതം മാറ്റിയത് 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Missed Call - Ethu oru thudakkam mathram - It's Just a begining only

യാത്രയുടെ തുടക്കം ....