പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ചെരിയുന്ന ഗോപുരങ്ങൾ

പുലർ വെളിച്ചം ആ തിളങ്ങുന്ന മണല്തിട്ടകളിൽ തട്ടി ചിരിക്കുന്നു .... ദൂരെ നിന്നും ഒരു കാല്പാദം ആ മണലിനെ നനച്ചു കൊണ്ട് വരുന്നു .. അവൻ ഇന്ന് ഇത് ഒന്നും കാണുനില്ല.. ആ കടൽ വെള്ളത്തിൽ  നനഞ്ഞ മുഖത്ത് ഇന്ന് കണ്ണുനീർ കാണുനില്ല ... ഇത് ഒരു പുതിയ ദിവസം ആണ് . മാറി വന്ന മഴ  കടലിനെ  കൊണ്ട് പോയ കാലത്തിനു ശേഷം അവനു മാറ്റങ്ങൾ വന്നു തുടങ്ങി . ഇന്ന് ഇവന്റെ ജീവിതം മാറ്റിയത്